police officer

കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ബൈക്ക് യാത്രികനെ ഇടിച്ചിട്ടു പോയ സംഭവം; കടവന്ത്ര എസ്എച്ച്ഒയെ സ്ഥലം മാറ്റി

എറണാകുളം: കൊച്ചി ഹാർബർ പാലത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ നടപടി. കൊച്ചി കടവന്ത്ര…

1 year ago

കൊച്ചിയിൽ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് പോലീസുകാരന്റെ കാര്‍; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ ഏമാന്മാർ!

കൊച്ചി: പോലീസ് ഉദ്യോഗസ്ഥന്റെ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി എറണാകുളം ഹാര്‍ബര്‍ പാലത്തില്‍ വച്ചാണ് കാർ ബൈക്ക്…

1 year ago

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വീട്ടിൽ പൂട്ടിയിട്ടു; രക്ഷക്കെത്തിയ പോലീസുകാരന്‍റെ മൂക്ക് ഇടിച്ച് പൊട്ടിച്ച് പ്രതി ഓടി

കോട്ടയം: ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ പോലീസുകാരന് മർദ്ദനമേറ്റു. കോട്ടയം പാമ്പാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിബിൻ ലോബോക്കാണ് മൂക്കിൽ പരിക്കേറ്റത്. ജിബിൻ…

1 year ago

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി; കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ

കൊല്ലം : തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയതിനെത്തുടർന്ന് പത്തനാപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്തിനു (27) പരിക്കേറ്റു. കാൽമുട്ടിൽ വെടിയുണ്ട തുളച്ചു കയറിയ നിലയിൽ…

1 year ago

പൂജയ്ക്കായ് ഒരുക്കിയ പീഠം കമ്പിപ്പാര ഉപയോഗിച്ച് കുത്തി പൊളിച്ചു; പോലീസുകാരനെതിരെ പരാതി

പാലക്കാട്: പൂജയ്ക്കായ് ഒരുക്കിയ പീഠം പോലീസ് ഉദ്യോഗസ്ഥൻ കമ്പിപ്പാര ഉപയോഗിച്ച് കുത്തി പൊളിച്ചതായി പരാതി. പാലക്കാട് മാങ്കാവിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ എസ്.ഐ ദിനേശനാണ് രാത്രി എത്തി അതിക്രമം…

1 year ago

ബലാത്സംഗക്കേസ്: പോലീസുകാരനുൾപ്പെടെ മൂന്ന് പേർക്ക് 10 വർഷം കഠിന തടവ്

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പോലീസുകാരനുൾപ്പടെ മൂന്നുപേർക്കെതിരെ നടപടിയെടുത്ത് കോടതി. വിവാഹിതയായ സ്ത്രീയെ സ്നേഹം നടിച്ചു വശീകരിച്ച് സുഹൃത്തുക്കൾ ചേർന്ന് ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് പത്തുവർഷം കഠിനതടവ് ശിക്ഷ…

1 year ago

നിയന്ത്രണം വിട്ട് കാർ പാഞ്ഞുകയറി; വീടിന് മുന്നിൽ നിന്ന പോലീസുകാരന് ദാരുണാന്ത്യം

കൊച്ചി: നിയന്ത്രണം വിട്ട് പാഞ്ഞുകയറിയ കാറിടിച്ച് പോലീസുകാരൻ കൊല്ലപ്പെട്ടു. എറണാകുളം മടക്കത്താനം സ്വദേശി നജീബാണ് മരിച്ചത്. 46 വയസായിരുന്നു. എറണാകുളം പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ…

1 year ago

ക്ഷേത്രോത്സവ ഡ്യൂട്ടിക്കിടെ ഭക്തിഗാനം കേട്ട് ചുവടുവയ്ച്ചു, എസ് ഐ യ്ക്ക് സസ്പെൻഷൻ

തൊടുപുഴ:ജോലിക്കിടെ പൊതുജനമധ്യത്തിൽ നൃത്തം ചെയ്ത പോലീസുകാരന് സസ്പെൻഷൻ.ഇടുക്കി ശാന്തൻപാറ അഡീഷണൽ എസ് ഐ കെ സി ഷാജിയ്‌ക്കെതിരെയാണ് നടപടി.എസ്റ്റേറ്റ് പൂപ്പാറയിലെ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കിടെയാണ് സംഭവം. കെ…

1 year ago

കാക്കിക്കുളിലെ മൃഗം!!;മദ്യലഹരിയിൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കടന്നുപിടിച്ചു; പോലീസുകാരൻ അറസ്റ്റിൽ

കാസർകോട് : കാഞ്ഞങ്ങാട്ട് മദ്യലഹരിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കടന്നുപിടിച്ചപോലീസുകാരൻ അറസ്റ്റിൽ.കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി പി വി പ്രദീപനാണ് അറസ്റ്റിലായത്. കണ്ണൂർ എആർ ക്യാമ്പിലെ സീനിയർ…

1 year ago

ക്രിമിനലിനെ ഹീറോയാക്കിയ പോലീസ് സംവിധായകനെതിരെ നടപടി ; പ്രവീൺ റാണയെ നായകനാക്കി സിനിമ ചെയ്ത എഎസ്ഐയ്ക്ക് സസ്പെൻഷൻ

തൃശൂർ: സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത എഎസ്ഐയ്ക്ക് സസ്പെൻഷൻ. തൃശൂർ റൂറൽ പൊലീസിലെ എഎസ്ഐ സാന്റോ…

1 year ago