police officer

തിരുവനന്തപുരത്ത് പോലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തിലേറെ പഴക്കം!

തിരുവനന്തപുരം: പോലീസ് ഉദ്യോ​ഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ. തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ മദന കുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൂന്തുറ പോലീസ്…

1 week ago

പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സ്; പ്ര​തി​ രാഹുലിനെ രാജ്യം വിടാൻ സ​ഹാ​യി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും സ​സ്പെ​ൻഷൻ

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സി​ൽ വീണ്ടും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും സസ്‌പെൻഷൻ. പന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ​ര​ത് ലാ​ലി​നെ സ​സ്പെ​ൻ​ഡ്ചെ​യ്തു. പ്ര​തി രാ​ഹു​ലി​നെ രാ​ജ്യം…

2 months ago

പൊതുപ്രവര്‍ത്തകയെ മൊബൈല്‍ ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരം ! പോലീസ് ഉദ്യോഗസ്ഥന് 18 മാസം തടവും പതിനായിരം രൂപ പിഴയും വിധിച്ച് ഇടുക്കി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി

പൊതുപ്രവര്‍ത്തകയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും അകാരണമായി മൊബൈല്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥന് 18 മാസം തടവും പതിനായിരം രൂപ പിഴയും വിധിച്ച് ഇടുക്കി…

4 months ago

തിരുവല്ലത്തെ യുവതിയുടെ മരണം! കേസിൽ പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി ! നടപടി ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോർട്ട്

തിരുവല്ലം വണ്ടിത്തടം സ്വദേശി ഷഹാന ഷാജി(23) ജീവനൊടുക്കിയ കേസിൽ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ പ്രതികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് തിരുവല്ലം സി.ഐ.യുടെ റിപ്പോര്‍ട്ട്. കടയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെ…

6 months ago

യൂണിഫോം ഇട്ടാൽ എന്തും ചെയ്യാമെന്നാണോ? വന്ദേഭാരതിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ ശ്രമം;പോലീസുകാരനെ കൈയ്യോടെ പൊക്കി ടിടിഇയും യാത്രക്കാരും; ഒടുവിൽ സംഭവിച്ചത്!

ദില്ലി: വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ ശ്രമിച്ച പോലീസുകാരനെ നിർത്തിപ്പൊരിച്ച് ടിടിഇയും യാത്രക്കാരും. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ടിടിഇ ചോദ്യം…

9 months ago

കൈക്കൂലി വാങ്ങിയതിന് ശേഷം സ്റ്റേഷനിൽ നിന്നും പ്രതിയെ വിട്ടയച്ചു; സഹപ്രവർത്തകർക്കെതിരെ അഴിമതി ആരോപണവുമായി പോലീസുകാരൻ; റോഡില്‍ കിടന്ന് പ്രതിഷേധം!

ചണ്ഡീഗഢ്: സഹപ്രവർത്തകർക്കെതിരെ അഴിമതി ആരോപിച്ച് റോഡിൽ കിടന്ന് പ്രതിഷേധിച്ച് പോലീസുകാരൻ. പഞ്ചാബിലെ ജലന്ധറിൽ വെള്ളിയാഴ്ചയാണ് പോലീസുകാരൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. താൻ പിടിച്ച പ്രതിയുടെ കൈയിൽ നിന്നും കൈക്കൂലി…

12 months ago

ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചപ്പോൾ അക്രമാസക്തനായി പ്രതി; പോലീസുകാരന്റെ പല്ലൊടിഞ്ഞു

ഇടുക്കി: പോലീസുകാരന് നേരെ പ്രതിയുടെ മർദ്ദനം. ഇടുക്കി തൊടുപുഴയിലാണ് പോലീസുകാരനെതിരെ ബലാത്സംഗ കേസ് പ്രതിയുടെ ആക്രമണമുണ്ടായത്. ആക്രമത്തിൽ പോലീസുകാരന്റെ പല്ലൊടിഞ്ഞു. ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചപ്പോഴാണ് പ്രതി അക്രമാസക്തനായത്.…

12 months ago

500 രൂപയുടെ കെട്ടുകൾക്ക് നടുവിലിരുന്ന് സെൽഫി, പിന്നാലെ സ്ഥലംമാറ്റം; പോലീസുകാരന് കിട്ടിയത് എട്ടിന്റെ പണി!

ലക്നൗ: 500 രൂപയുടെ കെട്ടുകൾക്ക് നടുവിലിരുന്ന് സെൽഫി എടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. പിന്നാലെ സ്ഥലംമാറ്റവും അന്വേഷണ ഉത്തരവും. ഒരു സെൽഫി കാരണം പണി പോകുമെന്ന നിലയിൽ എട്ടിന്റെ…

1 year ago

പോലീസ് വേഷത്തിലെത്തി വിലങ്ങ് വെച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കാട്ടാക്കടയിൽപോലീസുകാരനടക്കം 2 പേർ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പോലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമിച്ചത്. പോലീസുകാരാനായ നെടുമങ്ങാട് സ്വദേശി…

1 year ago

വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി; പരിശോധനയിൽ ഗർഭിണിയെന്ന് കണ്ടെത്തൽ; ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ പോലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വെള്ളറടയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ ഒൻപതാം ക്ലാസുകാരി ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന്, പെൺകുട്ടിയുടെ അകന്ന ബന്ധുവും പോലീസ് ഉദ്യോഗസ്ഥനുമായ വ്യക്തി അറസ്റ്റിൽ. ഭാര്യയും കുട്ടികളുമുള്ള പ്രതി…

1 year ago