Friday, April 19, 2024
spot_img

Tag: keltron

Browse our exclusive articles!

മത്സരാധിഷ്ഠിത സ്ഥാനത്തിന് ഹാനികരമാകുന്ന വ്യാപാര രഹസ്യങ്ങൾ ഉൾപ്പെടുന്നു ! AI ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ലെന്ന് കെൽട്രോൺ

തിരുവനന്തപുരം : സേഫ് കേരള പദ്ധതി പ്രകാരം സംസ്ഥാനത്തെ നിരത്തുകളിലുടനീളം സ്ഥാപിച്ച ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ലെന്ന് കെൽട്രോൺ. കമ്പനിയുടെ മത്സരാധിഷ്ഠിത സ്ഥാനത്തിന് ഹാനികരമാകുന്ന വ്യാപാര രഹസ്യങ്ങൾ ഉൾപ്പെടുന്നതിനാൽ ക്യാമറയുടെ വിലവിവരം വെളിപ്പെടുത്താനാകില്ലെന്നാണ് ഇത്...

മോട്ടോർ വാഹന വകുപ്പിനെയും, പോലീസിനെയും, കെ എസ് ആർ ടി സി യെയും പറ്റിച്ചു, സർക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വലിയ നഷ്ട്ടം വരുത്തുന്ന തട്ടിപ്പ് കമ്പനിയായി കെൽട്രോൺ? ക്യാമറ അഴിമതിക്ക് പിന്നിൽ പിണറായി...

തിരുവനന്തപുരം: ക്യാമറ അഴിമതി ആരോപണങ്ങൾ ചർച്ചയാകുമ്പോൾ ഉപകരാറുകൾ വഴി കെൽട്രോൺ സർക്കാരിനും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കും വലിയ നഷ്‌ടം വരുത്തിയതായി റിപ്പോർട്ട്. സർക്കാർ കരാറുകൾ കരസ്ഥമാക്കുകയും അത് സ്വകാര്യ കമ്പനികൾക്ക് മറിച്ചുകൊടുക്കുകയുമാണ് ഇപ്പോൾ...

ക്യാമറ വിവാദം: കെൽട്രോണിന്റെ വാദം പൊളിയുന്നു ;പുറംകരാർ നൽകിയത് കെല്‍ട്രോണ്‍ നേരത്തെ അറിഞ്ഞിരുന്നതാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്

തിരുവനന്തപുരം : കേരളത്തിലെ നിരത്തിലുടനീളം ക്യാമറ സ്ഥാപിച്ച പദ്ധതിയില്‍ പ്രധാന പങ്ക് വഹിക്കുന്നത് പ്രസാഡിയോയും ട്രോയിസുമാണെന്ന വിവരം കെല്‍ട്രോണ്‍ നേരത്തെ അറിഞ്ഞിരുന്നതാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നു. നേരത്തെ വിവരങ്ങള്‍ മറച്ചുവച്ചെന്ന ആരോപണങ്ങൾ...

കെൽട്രോണിന് കരാർ നൽകിയത് ധനവകുപ്പ് നിർദേശം കാറ്റിൽ പറത്തി ; നടന്നത് ധനവകുപ്പ് 2018 ഓഗസ്റ്റിൽ പുറത്തിറക്കിയ ഉത്തരവിന്റെ തുറന്ന ലംഘനം

തിരുവനന്തപുരം : സംസ്ഥാനത്തെ നിരത്തുകളിലുടനീളം 726 റോഡ് ക്യാമറകൾ സ്ഥാപിക്കാൻ കെൽട്രോണിന് കരാർ നൽകിയത് ധനവകുപ്പിന്റെ നിർദേശങ്ങൾ കാറ്റിൽ പറത്തി . 2018 ഓഗസ്റ്റിലെ ധനവകുപ്പിന്റെ ഉത്തരവിന് വിരുദ്ധമായാണ് കെല്‍ട്രോണിന് കരാര്‍ കൊടുത്തതും...

ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും തമ്മിൽ തല്ലിക്കാനുള്ള സിപിഎം കുതന്ത്രം ഹാ കഷ്ടം എന്നല്ലാതെ മറ്റെന്തു പറയാൻ? | Keltron

ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും തമ്മിൽ തല്ലിക്കാനുള്ള സിപിഎം കുതന്ത്രം ഹാ കഷ്ടം എന്നല്ലാതെ മറ്റെന്തു പറയാൻ? | Keltron

Popular

ഓരോ വോട്ടും ഓരോ ശബ്ദവും പ്രധാനം! വോട്ട് രേഖപ്പെടുത്താൻ വിവിധ ഭാഷകളിൽ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും വോട്ട്...

മാസപ്പടി കേസിൽ ഇന്ന് നിർണായകം; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടന്റെ ഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾ വീണ വിജയനും ഇന്ന് നിർണായക ദിവസം .മാസപ്പടി...

ജെപി നദ്ദ ഇന്ന് കേരളത്തിൽ ! വയനാട് റോഡ് ഷോയിൽ പങ്കെടുക്കും ; ആവേശകരമായ സ്വീകരണമൊരുക്കി ജനങ്ങൾ

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും....

ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം! 102 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img