kavalapara

കവളപ്പാറ ഉരുള്‍പൊട്ടല്‍: കാണാതായ 11 പേര്‍ക്കായി രണ്ടു ദിവസംകൂടി തിരച്ചില്‍ തുടരും

മലപ്പുറം: നിലമ്പൂര്‍ കവളപ്പാറയിലെ ദുരന്തത്തില്‍ കാണാതായ 11 പേര്‍ക്കായി രണ്ടുദിവസംകൂടി തിരച്ചില്‍ തുടരാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. പോത്തുകല്ല് പഞ്ചായത്ത് ഓഫീസില്‍ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍…

5 years ago

കവളപ്പാറ ഉരുൾപൊട്ടല്‍: പതിനാറാം ദിവസവും കാണാതായ 11 പേർക്കായുള്ള തിരച്ചില്‍ തുടരുന്നു

മലപ്പുറം: കവളപ്പാറയില്‍ ഉരുൾപൊട്ടലിൽ കാണാതായ ബാക്കിയുള്ളവരെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ളവര്‍ . ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തും പരിസരങ്ങളിലുമായി കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ തെരച്ചിലിൽ മൃതദേഹങ്ങള്‍ ഒന്നും തന്നെ കണ്ടെത്താൻ…

5 years ago

ഉരുള്‍പൊട്ടല്‍ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്കു വിദഗ്ധ സംഘങ്ങള്‍

കല്‍പ്പറ്റ: ഉരുള്‍പൊട്ടലുണ്ടായ സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്താന്‍ തീരുമാനം. ഇതിനുവേണ്ടി, ദുരന്തബാധിത ജില്ലകളിലേക്കായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് 49 വിദഗ്ധ സംഘങ്ങളെ നിയോഗിച്ചു. ഓരോ…

5 years ago

മനുഷ്യപ്പറ്റില്ലാത്തവരുടെ പരാക്രമങ്ങള്‍- കവളപ്പാറയില്‍ തകര്‍ന്ന് കിടക്കുന്ന വീടിന്‍റെ മുകളില്‍ കയറി ക്രൈസ്തവ പുരോഹിതരുടെ ദുരന്ത സെല്‍ഫി; ശവംതീനികളെന്ന് ആക്ഷേപിച്ച് സോഷ്യല്‍ മീഡിയ

നിലമ്പൂര്‍: ഉരുള്‍പൊട്ടലില്‍ വന്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ ഗ്രൂപ്പ് സെല്‍ഫി എടുത്ത ക്രൈസ്തവ പുരോഹിതര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. മണ്ണിനടിയില്‍ ഉള്ള 20 പേര്‍ക്കായി ഇപ്പോഴും ഊര്‍ജ്ജിതമായ തെരച്ചില്‍…

5 years ago

കവളപ്പാറയിൽ ഇന്ന് ജി.പി. റഡാർ തിരച്ചിൽ : 19 പേർ ഇപ്പോഴും മണ്ണിനടിയിൽ ?

മലപ്പുറം: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ ശനിയാഴ്ച രണ്ട് മൃതദേഹം കൂടി കണ്ടെത്തി. സൂത്രത്തില്‍ വിജയന്റെ മകന്‍ വിഷ്ണു (28), കവളപ്പാറ കോളനിയിലെ പാലന്റെ മകന്‍ കാര്‍ത്തിക് (17)…

5 years ago

കവളപ്പാറ ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനം ഒൻപതാം ദിവസത്തിലേക്ക്: ഇന്ന് ജി പി ആർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിൽ

വയനാട് : കവളപ്പാറയില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഒമ്പതാം ദിവസത്തിലേക്ക്. ഇനിയും 21 പേരെക്കൂടി കണ്ടെത്താനുണ്ട്. ഇന്ന് ജിപിആര്‍ സംവിധാനം ഉപയോഗിച്ച്‌ തിരച്ചില്‍ നടത്തും. ഹൈദരാബാദില്‍ നിന്നുള്ള ആറംഗ…

5 years ago

കവളപ്പാറയും, തുടിമുടിയും വാസയോഗ്യമല്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസിന്റെ കണ്ടെത്തല്‍; വിള്ളല്‍ ഗൗരവമായെടുക്കണമെന്നും മുന്നറിയിപ്പ്‌

കവളപ്പാറ: പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറ മുത്തപ്പന്‍കുന്ന്, തുടിമുട്ടി എന്നീ പ്രദേശങ്ങള്‍ വാസയോഗ്യമല്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസിന്റെ കണ്ടെത്തല്‍. ഉരുള്‍പൊട്ടല്‍ വലിയ നാശം വിതച്ച പോത്തുകല്‍…

5 years ago

തലയ്ക്ക് വെളിവില്ലാത്ത സര്‍ക്കാരോ ഇത്; പ്രളയ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളുണ്ടായ കവളപ്പാറ മേഖലയില്‍ കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയത് 20 പാറമടകള്‍ക്ക്

തിരുവനന്തപുരം: മഹാപ്രളയവും ഉരുള്‍പൊട്ടലും വന്‍ നാശനഷ്ടം വരുത്തിവെച്ച കഴിഞ്ഞ വര്‍ഷം മാത്രം പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത് 129 ക്വാറികള്‍ക്ക്. ഒരു വര്‍ഷം…

5 years ago

പുത്തുമല, കവളപ്പാറ ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു; രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യം എത്തി

വയനാട്: ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം സംഭവിച്ച വയനാട് പുത്തുമല, മലപ്പുറം കവളപ്പാറ എന്നിവിടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. കവളപ്പാറയില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി മുപ്പത് അംഗ സൈന്യമാണ് എത്തിയിട്ടുള്ളത്.…

5 years ago

ഒടുവിൽ വയനാട് എം പി എത്തി: ഇന്ന് കവളപ്പാറ സന്ദർശിക്കും

മലപ്പുറം: ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച മലപ്പുറത്തെ കവളപ്പാറയിൽ രാഹുൽ ​ഗാന്ധി ഇന്ന് സന്ദർശിക്കും.അതേസമയം,സ്ഥിതി​ഗതികൾ വിലയിരുത്താൻ രാഹുൽ ​ഗാന്ധി ഇന്ന് മലപ്പുറം, വയനാട് ജില്ലകളും സന്ദർശിക്കും. നാല്…

5 years ago