Wednesday, April 24, 2024
spot_img

Tag: kattakkada

Browse our exclusive articles!

യുപിയിലെ കനൗജിൽ വമ്പൻ സർപ്രൈസ് ; മണ്ഡലം തിരിച്ചു പിടിക്കാൻ അഖിലേഷ് യാദവ് നേരിട്ടിറങ്ങുന്നു

ഉത്തർപ്രദേശിൽ വമ്പൻ ട്വിസ്റ്റ്. സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ കനൗജ് മണ്ഡലത്തിൽ പാര്‍ട്ടി...

കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് സംഘർഷം: സി ആർ മഹേഷ് എംഎൽഎക്കും സി ഐ ഉൾപ്പെടെ നാല് പോലീസുകാർക്കും പരുക്കേറ്റു

കൊല്ലം:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയില്‍ സംഘര്‍ഷം. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ്...

കാട്ടാക്കടയിൽ യുവാക്കളുടെ കൂട്ടത്തല്ല്: ഇറച്ചി വെട്ട് കത്തിയുമായി ആക്രമിക്കാൻ ശ്രമം, പ്രദേശത്ത് പോലീസ് പെട്രോളിംഗ് ശക്തമല്ലെന്ന് നാട്ടുകാർ

കാട്ടാക്കട: ബസ് സ്റ്റാൻഡ് മുതൽ മൊളിയൂർ റോഡ് വരെ യുവാക്കളുടെ കൂട്ട തല്ല്. തിങ്കളാഴ്ച് വൈകിട്ട് 5 മണിയോടെ ഒരു കൂട്ടം യുവാക്കൾ റോഡിലൂടെ നടന്ന് ബഹളം വെയ്ക്കുകയും അക്രമാസക്തരാവുകയുമായിരുന്നു. യുവാക്കൾ മൊളിയൂർ...

പിതാവ് പുനർ വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ വീട് അടിച്ചു തകര്‍ത്ത് മകന്‍; വസ്ത്രങ്ങളും പണവും മോഷ്ടിച്ചു: പരാതിയുമായി അച്ഛൻ രംഗത്ത്

തിരുവനന്തപുരം: പിതാവ് പുനർ വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ വീട് അടിച്ചു തകര്‍ത്ത് മകന്‍. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കട സ്വദേശി മനോഹരന്റെ വീടാണ് അഞ്ചംഗ സംഘം അടിച്ച്‌ തകര്‍ത്തത്. ഇതിനെ തുടർന്ന്, മകന്‍...

കയറ്റിറക്ക് തൊഴിലാളികളുടെ സമരം കാരണം ദുരിദത്തിലായി മറ്റൊരു സംരംഭകൻ കൂടി; മൂന്നരക്കോടി രൂപയുടെ മൂലധനത്തിൽ തുടങ്ങിയ സ്ഥാപനം അടച്ചു പൂട്ടലിന്റെ വക്കിൽ

തിരുവനന്തപുരം: കാട്ടാക്കട തൊഴിലാളി യൂണിയൻ സമരം കാരണം ഉദ്‌ഘാടനം കഴിഞ്ഞിട്ട് 19 ദിവസം പിന്നിട്ടിട്ടും കച്ചവടം നടത്താനാകാതെ ദുരിതത്തിലായിരിക്കുകയാണ് വ്യവസായി. എസ്. കെ.എന്‍റർപ്രൈസസ് ഉടമ സുദർശനനാണ് സംയുക്ത തൊഴിലാളി യൂണിയന്റെ സമരം കാരണം...

വണ്ടികൾ കൂട്ടിമുട്ടിയാൽ ഞങ്ങൾക്കെന്താ? ഇത് കേരളമാണ് | CPM KERALA

വണ്ടികൾ കൂട്ടിമുട്ടിയാൽ ഞങ്ങൾക്കെന്താ? ഇത് കേരളമാണ് | CPM KERALA ഇത് കേരളമാണ് ഇവിടെ ചീപ്പിയെമ്മിന്റെ തോന്നിവാസമാണ് | CPM

കാട്ടാക്കടയിൽ സമരാനുകൂലികളും ബിജെപിയും തമ്മിൽ സംഘർഷം; പ്രധാന റോഡിന് നടുവിൽ കസേര നിരത്തി റോഡ് ബ്ലോക്ക് ചെയ്തു

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ സമരാനുകൂലികളും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രധാനറോഡിന് നടുവില്‍ സമരാനുകൂലികള്‍ കസേര നിരത്തി റോഡ് ബ്ലോക്ക് ചെയ്തു. തുടർന്ന് ഇതുവഴി എത്തിയ വാഹനങ്ങളും സമരക്കാർ തടയുകയായിരുന്നു. ഇതിനിടെ പണിമുടക്ക്...

Popular

യുപിയിലെ കനൗജിൽ വമ്പൻ സർപ്രൈസ് ; മണ്ഡലം തിരിച്ചു പിടിക്കാൻ അഖിലേഷ് യാദവ് നേരിട്ടിറങ്ങുന്നു

ഉത്തർപ്രദേശിൽ വമ്പൻ ട്വിസ്റ്റ്. സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ കനൗജ് മണ്ഡലത്തിൽ പാര്‍ട്ടി...

കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് സംഘർഷം: സി ആർ മഹേഷ് എംഎൽഎക്കും സി ഐ ഉൾപ്പെടെ നാല് പോലീസുകാർക്കും പരുക്കേറ്റു

കൊല്ലം:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയില്‍ സംഘര്‍ഷം. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ്...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img