Joe Biden

”അസുഖമായതിനാൽ അവസ്ഥയും മോശമായിരുന്നു”; ആദ്യ സംവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് ബൈഡൻ; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും വിശദീകരണം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ വീഴ്ച സംഭവിച്ചത് തനിക്ക് ജലദോഷം ആയതിനാലാണെന്നും ഒരു…

8 hours ago

‘ദി ഗ്രേറ്റ് ഇന്ത്യൻ ഹീറോസ്’! ഡാലി കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ പ്രശംസിച്ച് ജോ ബൈഡൻ; സർക്കാർ ചെലവിൽ പാലം പുനർനിർമ്മിക്കുമെന്ന് അമേരിക്കൻ ഭരണകൂടം

വാഷിങ്ടൻ: ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് ഫ്രാൻസിസ് സ്കോട് കീ പാലം തകർന്നുണ്ടായ അപകടത്തിൽ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച അധികൃതരെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ‘ഹീറോസ്’ എന്ന്…

3 months ago

ആര് എതിർത്താലും റഫയിലെ സൈനിക ഓപ്പറേഷനുമായി മുന്നോട്ട് പോകും; ഹമാസിനെ പൂർണമായി തകർക്കുക മാത്രമാണ് ലക്ഷ്യം; ജോ ബൈഡനെ നിലപാട് അറിയിച്ച് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസിനെ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൽ ഉറച്ച് തന്നെ മുന്നോട്ട് പോകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫയിൽ സൈനിക നടപടിയുമായി മുന്നോട്ട് പോകരുതെന്ന…

4 months ago

‘ഓർമ്മക്കുറവുള്ള വൃദ്ധൻ! നമുക്ക് വേണ്ടത് മാനസികാരോഗ്യമുള്ള ഒരു പ്രസിഡൻ്റിനെ’; ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ

വാഷിങ്ടൺ: യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് വെസ്റ്റ് വിർജീനിയ അറ്റോർണി ജനറൽ പാട്രിക് മോറിസെ യുഎസ് വൈസ് പ്രസിഡൻ്റ് കമല ഹാരിസിനോട്…

5 months ago

വ്യോമാക്രമണത്തിന് ഇറാന് ചുട്ടമറുപടി! സിറിയയിലെയും ഇറാഖിലെയും 85 ഭീകര കേന്ദ്രങ്ങൾ തകർത്ത് അമേരിക്ക; 18 ഭീകരർ കൊല്ലപ്പെട്ടു

വാഷിങ്ടൻ: ജോർദാനിൽ ഇറാഖ് നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി നടത്തി അമേരിക്ക. ഇറാഖ് – സിറിയ എന്നിവിടങ്ങളിലെ ഇറാന്റെ ഭീകര കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലെയും…

5 months ago

ബന്ദികളാക്കപ്പെട്ട എല്ലാ ആളുകളെയും സുരക്ഷിതരായി തിരികെ എത്തിക്കാൻ ബാധ്യസ്ഥരാണെന്ന് നെതന്യാഹു; ഹമാസ് ബന്ദികളെ വിട്ടയച്ചത് ഒരു തുടക്കം മാത്രം, കരാർ പുതുക്കാൻ ശ്രമിക്കണമെന്നും ജോ ബൈഡൻ

ടെൽ അവീവ്: ബന്ദികളാക്കപ്പെട്ട എല്ലാ ആളുകളെയും സുരക്ഷിതരായി തിരികെ എത്തിക്കാൻ ഇസ്രായേൽ ബാധ്യസ്ഥരാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുക എന്നതാണെന്നും അദ്ദേഹം…

7 months ago

ബന്ദികളാക്കിയ മുഴുവൻ ആളുകളേയും വിട്ടയയ്‌ക്കാൻ ഹമാസ് ഭീകരവാദികൾക്ക് മേൽ ഖത്തർ സമ്മർദ്ദംചെലുത്തണം; ആവശ്യമുന്നയിച്ച് ജോ ബൈഡൻ

സാൻ ഫ്രാൻസിസ്‌കോ: ബന്ദികളെ മുഴുവൻ വിട്ടയയ്‌ക്കാൻ ഹമാസ് ഭീകരവാദികൾക്ക് മേൽ ഖത്തർ സമ്മർദ്ദം ചെലുത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന…

8 months ago

ഇറാഖിലും സിറിയയിലും അമേരിക്കൻ സൈനികർക്ക് നേരെ ആക്രമണം; ‘ഇനിയും ഞങ്ങളുടെ സൈനികരെ ലക്ഷ്യം വയ്‌ക്കുകയാണെങ്കിൽ ഞങ്ങൾ ശക്തമായി തന്നെ പ്രതികരിക്കും’; ഇറാൻ പരമോന്നത നേതാവിന് മുന്നറിയിപ്പുമായി ബൈഡൻ

വാഷിംഗ്ടൺ: ഇറാഖിലും സിറിയയിലും അമേരിക്കൻ സൈന്യം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തങ്ങളുടെ സൈനികരെ…

8 months ago

ഹമാസ് ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിനുപിന്നില്‍ ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ് സാമ്പത്തിക ഇടനാഴിയും ഒരു ഘടകമാകാമെന്ന് ജോ ബൈഡൻ ! യുദ്ധം പുതിയ മാനങ്ങൾ കൈവരിക്കുന്നു; ആരോപണങ്ങൾ വാസ്തവമെന്ന് തെളിഞ്ഞാൽ പാകിസ്ഥാനും ചൈനയും ഉത്തരം പറയേണ്ടി വരും

ഇസ്രയേൽ അതിർത്തി തകർത്ത് ഹമാസ് നടത്തിയ ഭീകരാക്രമണത്തിനുപിന്നില്‍ ദില്ലിയിൽ നടന്ന ജി-20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ച സുപ്രധാന അടിസ്ഥാനസൗകര്യ പദ്ധതിയായ ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ് സാമ്പത്തിക ഇടനാഴിയും ഒരു…

8 months ago

സാധാരണക്കാരെ കവചമാക്കി ഹമാസ് ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമെന്ന് ജോ ബൈഡൻ;മനുഷ്യക്കുരുതിക്ക് അറുതി വരുത്താതെ വിശ്രമമില്ലെന്ന് നെതന്യാഹു; ഉത്തരവ് ലഭിച്ചാൽ ഉടൻ തന്നെഗാസയിലേക്ക് ഇരച്ചു കയറാൻ സജ്ജമായി ഇസ്രായേൽ സേന

ടെൽ അവീവ്: സാധാരണക്കാരെ കവചമാക്കി ഹമാസ് ഭീകരവാദികൾ ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇസ്രായേലിനൊപ്പം നിൽക്കുമെന്നും ബൈഡൻ അറിയിച്ചു. പലസ്തീൻ…

8 months ago