Wednesday, April 24, 2024
spot_img

Tag: Instagram

Browse our exclusive articles!

കശ്മീരിലെ സർക്കാർ ജീവനക്കാരന്റെ കൊലപാതകം; പിന്നിൽ ലഷ്കർ ഭീകരരെന്ന് പോലീസ്

ശ്രീന​ഗർ: കശ്മീരിലെ രജൗരിയിൽ സർക്കാർ ജീവനക്കാരന്റെ കൊലപാതകത്തിന് പിന്നിൽ ലഷ്കർ ഭീകരരാണെന്ന്...

ഇൻസ്റ്റഗ്രാമിൽ അടിമുടി മാറ്റങ്ങൾ ;പരീക്ഷണങ്ങൾ നടത്തി മെറ്റ , പുതിയ ഫീച്ചറുകൾ ഇങ്ങനെ

ജനം ഏറ്റവും കൂടുതൽ ഉറ്റുനോക്കുകയും വിനോദത്തിനും മറ്റുമായി തിരഞ്ഞെടുക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. പുതിയ മാറ്റങ്ങൾ ആണ് ജനപ്രിയ പ്ലാറ്റ്ഫോമിൽ വരാൻ പോകുന്നത്.പുതിയ ‘ബ്രോഡ്കാസ്റ്റിംഗ് ചാറ്റ് ഫീച്ചർ’ ആയ ‘ചാനൽ’ ആരംഭിക്കാനാണ്...

ബ്ലൂ ടിക്ക് ബാഡ്ജിന് സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തും;സബ്‌സ്‌ക്രിപ്‌ഷൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ പണം നൽകേണ്ടി വരും, ട്വിറ്ററിന് പിന്നാലെ ബ്ലൂ ടിക് വെരിഫിക്കേഷന് പണം ഈടാക്കാൻ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും

സാൻഫ്രാന്സിസ്കോ: ട്വിറ്ററിന് പിന്നാലെ ബ്ലൂ ടിക് വെരിഫിക്കേഷന് പണം ഈടാക്കാനൊരുങ്ങി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും. ബ്ലൂ ടിക്ക് ബാഡ്ജിന് സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തുകയാണെന്ന് മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു. പ്രതിമാസം 990 രൂപ മുതൽ...

ഇൻസ്റ്റാഗ്രാമിലും റെക്കോർഡുമായി മെസ്സിവൈറലായി മെസ്സിയുടെ പോസ്റ്റ്;ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടുന്ന ചിത്രം

ഖത്തർ : ലോകകപ്പ് കിരീടം നേടി മെസ്സിയും സംഘവും ചരിത്രം കുറിച്ചുകഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ അര്‍ജന്റീനയുടെ വിജയവും മെസ്സിയുടെ കിരീടധാരണവും വൈറലാവുകയാണ് . ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ചിത്രമായി മെസ്സി...

ലഹരിമരുന്ന് അടിച്ച് കിളിപോയി; പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പാഞ്ഞുപോയി, ലഹരിമരുന്നും മാരകായുധങ്ങളുമായി വിക്കി തഗും സുഹൃത്തും പോലീസ് പിടിയിൽ

പാലക്കാട്‌: സോഷ്യൽമീഡിയയിൽ നിരവധി ആരാധകരുള്ള വിക്കി തഗ് എന്ന വിഘ്നേഷ് ചാരുംമൂട് അറസ്റ്റിൽ. മെത്താഫിറ്റമിനും തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് ഇയാൾ അറസ്റ്റിലായത്. സുഹൃത്തിനൊപ്പം ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. എക്സൈസ്...

ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ച് യുവതിയുടെ ആത്മഹത്യ ശ്രമം;മിനിറ്റുകൾക്കകം രക്ഷിച്ച് കൊച്ചി സൈബർ പോലീസ്

കൊച്ചി : ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ച് ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം കരമന സ്വദേശിനിയെ മിനിറ്റുകൾക്കകം രക്ഷിച്ച് കൊച്ചി സൈബർ പോലീസ്.കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിക്കാണ് സംഭവം നടന്നത്. ഒരാള്‍ ആത്മഹത്യാ ശ്രമത്തിന്റെ വീഡിയോ...

Popular

കശ്മീരിലെ സർക്കാർ ജീവനക്കാരന്റെ കൊലപാതകം; പിന്നിൽ ലഷ്കർ ഭീകരരെന്ന് പോലീസ്

ശ്രീന​ഗർ: കശ്മീരിലെ രജൗരിയിൽ സർക്കാർ ജീവനക്കാരന്റെ കൊലപാതകത്തിന് പിന്നിൽ ലഷ്കർ ഭീകരരാണെന്ന്...

നിമിഷ പ്രിയയെ കാണാന്‍ മാതാവിന് അനുമതി; പ്രേമകുമാരി മകളെ കാണുന്നത് 11 വര്‍ഷങ്ങള്‍ക്ക് ശേഷം

കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ നേരിട്ട്...

കേരളം കൊട്ടിക്കലാശത്തിലേക്ക്! ചൂടിൽ വാടാത്ത പ്രചാരണത്തിന് ഇന്ന് തിരശീല വീഴും; വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴുമുതൽ ആറുവരെ

തിരുവനന്തപുരം: വേ​ന​ൽ​ ചൂ​ടി​ന​പ്പു​റം ചൂ​ടേ​റി​യ പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഇന്ന്...

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം ! പി.വി അൻവറിനെതിരെ പോലീസിലും പരാതി നൽകി കോൺഗ്രസ്

വയനാട് മണ്ഡലത്തിലെ യുഡിഎഫ് സഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img