fatf

കള്ളപ്പണത്തിനും ഭീകരവാദത്തിനുമെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തിന് അം​ഗീകാരം ! എഫ്എടിഎഫ് പട്ടികയിൽ പ്രത്യേകസ്ഥാനം നേടി ഭാരതം

ദില്ലി : കള്ളപ്പണത്തിനും ഭീകരവാദത്തിനുമെതിരെ തുടർച്ചയായി നടപടിയെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഭാരതം. രാജ്യാന്തര ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ അവലോകനത്തിലാണ് ഭാരതം ഈ…

4 days ago

”പാകിസ്ഥാൻ കരിമ്പട്ടികയിൽ തന്നെ”; വിജയം കണ്ടത് ഇന്ത്യയുടെ തന്ത്രപരമായ നീക്കം; ഗ്രേ ലിസ്റ്റിൽ നിന്നും പിൻവലിക്കണമെന്ന പാകിസ്ഥാന്റെ അപേക്ഷ തള്ളി എഫ്.എ.ടി.എഫ്

ദില്ലി: പാകിസ്ഥാന് കനത്ത തിരിച്ചടി (Pakistan). ഭീകരവാദ പ്രവർത്തനങ്ങൾ പൂർണ്ണമായും നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്തുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്).…

3 years ago

വായ്പയും കിട്ടില്ല ഒന്നും കിട്ടില്ല പാക്കിസ്ഥാൻ പിച്ചച്ചട്ടിയെടുക്കുന്നു..

https://youtu.be/esLQAh0Kb3I ഇനിയും ഭീകരരെ സഹായിക്കുന്നത് തുടർന്നാൽ തുടര്‍ന്നാൽ പാകിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് മുന്നറിയിപ്പ്..

4 years ago

പണി പാലുംവെള്ളത്തിൽ വാങ്ങി പാകിസ്ഥാൻ…

https://youtu.be/QUHgpdR-9m4 ഈ സ്ഥിതി തുടരുകയാണെങ്കിൽ പാകിസ്ഥാന്റെ വിധി ഞങ്ങൾ തീരുമാനിക്കും, പട്ടികയിൽ നിന്ന് പുറത്തുപോകേണ്ടിവരും: നിലപാട് കടുപ്പിച്ച് എഫ്.എ.ടി.എഫ്,തീവ്രവാദികളെ സഹായിക്കുന്ന പാകിസ്ഥാൻ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുന്നു…

4 years ago

ശ്രീ​ല​ങ്ക​യെ എ​ഫ്.​എ.​ടി.​എ​ഫ് ഗ്രേ ​പ​ട്ടി​ക​യി​ല്‍​നി​ന്ന്​ നീ​ക്കി

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യെ എ​ഫ്.​എ.​ടി.​എ​ഫ് ഗ്രേ ​പ​ട്ടി​ക​യി​ല്‍​നി​ന്ന്​ നീ​ക്കി. ഭീ​ക​ര​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള പ​ണ​മൊ​ഴു​ക്ക്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ എ​ന്നി​വ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​യാ​ണ് പാ​രി​സ്​ ആ​സ്​​ഥാ​ന​മാ​യു​ള്ള എ​ഫ്.​എ.​ടി.​എ​ഫ്. അ​ന്താ​രാ​ഷ്​​ട്ര ഉ​പ​രോ​ധം നി​ല​നി​ല്‍​ക്കു​ന്ന…

5 years ago

ഭീകര സംഘടനകളെ നിയന്ത്രിക്കുന്നതില്‍ പാക്കിസ്ഥാന്‍ പരാജയമെന്ന് ആഗോള സംഘടന

ദില്ലി: ഭീകരവാദികളേയും ഭീകരവാദ സംഘടനകളേയും നിയന്ത്രിക്കുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടെന്ന് ആഗോള കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്. ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക ലഭ്യത ഇല്ലാതാക്കാനായി നിര്‍ദ്ദേശിച്ച 40…

5 years ago