India

ലുധിയാന ജില്ലാ കോടതി സ്ഫോടനം; ‘രാജ്യത്തെ കോടതികളുടെ സുരക്ഷ അവലോകനം ചെയ്യുമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്‌ജു

ലുധിയാന: രാജ്യത്തെ കോടതികളുടെ സുരക്ഷ അവലോകനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്‌ജു. ലുധിയാന ജില്ലാ കോടതിയിലെ സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ നിയമമന്ത്രിയുടെ നടപടി.

മാത്രമല്ല സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസുമായി സംസാരിക്കുമെന്നും ജഡ്‌ജിമാരുടെയും കോടതികളുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും കേന്ദ്ര സംസ്‌ഥാന ഏജന്‍സികള്‍ യോജിച്ച്‌ അന്വേഷണം നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു സ്‌ഫോടനം നടന്ന കോടതി പരിസരം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു റിജ്‌ജു.

എന്നാൽ സ്‌ഫോടനത്തെ വളരെ ഗൗരവമായാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുന്നത്‌. സംഭവത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്‌. കൂടാതെ പഞ്ചാബിലെ ജനങ്ങള്‍ക്കായി സംസ്‌ഥാനവും കേന്ദ്രവും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്നും സ്‌ഫോടനത്തിനു പിന്നില്‍ പുറത്തുനിന്നുള്ള ശക്‌തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന്‌ അന്വേഷിക്കുമെന്നും മോദി അറിയിച്ചിട്ടുണ്ട്.

admin

Recent Posts

കേരളത്തിൽ അക്കൗണ്ട് തുറക്കലല്ല ബിജെപിയുടെ ലക്‌ഷ്യം

രണ്ടും കല്പിച്ച് ബിജെപി ; കേരളം അടുത്ത ത്രിപുരയാകാൻ ഇനി കുറച്ചു നാളുകൾ മാത്രം

10 mins ago

എല്ലാ പ്രശ്നത്തിനും കാരണം മേയറെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി

മേയറെ ബലിയാടാക്കി പിണറായിയും കൂട്ടരും രക്ഷപ്പെടുന്നുവോ?

26 mins ago

കോൺഗ്രസ് മുക്ത ഭാരതം ഉടൻ

കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും അട്ടിമറി സാധ്യത ! ബിജെപിയുടെ നീക്കങ്ങൾ ഇങ്ങനെ

46 mins ago

വിരലിൽ വിസ്മയം തീർക്കുന്ന ആർട്ടിസ്റ്റ് നന്ദൻ പിള്ളയുടെ വിശേഷങ്ങൾ

വിരലിലെ വിസ്മയംകൊണ്ട് കണ്ണനെ പുനർജനിപ്പിക്കുന്ന അതുല്യ കലാകാരൻ

1 hour ago

വെൺപാലവട്ടത്ത് മേൽപ്പാലത്തിൽ നിന്ന് താഴെ വീണ് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം ! മകളും സഹോദരിയും പരിക്കേറ്റ് ചികിത്സയിൽ

തിരുവനന്തപുരം : ദേശീയ പാതയിൽ വെൺപാലവട്ടത്ത് മേൽപ്പാലത്തിൽനിന്ന് താഴ്ചയിലുള്ള സർവ്വീസ് റോഡിലേക്ക് തെറിച്ച് വീണ് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോവളം…

1 hour ago

തൃശ്ശൂരിൽ ബിജെപിയുടെ വിജയരഹസ്യം വെളിപ്പെടുത്തി ബി രാധാകൃഷ്ണമേനോൻ

അക്കൗണ്ട് തുറക്കലല്ല ഇനി കേരളത്തിൽ ഭരണം പിടിക്കുകയാണ് ബിജെപിയുടെ ലക്‌ഷ്യം

2 hours ago