ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഇംഗ്ലണ്ട്- അണ്ടര്‍-19 ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്ക്ക് കിരീടം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യന്‍ കൗമാരപ്പട കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ 261 റണ്‍സിന് എല്ലാവരും പുറത്തായി.

ഓപ്പണര്‍ മഹ്.മുദുള്‍ ഹസന്‍ ജോയ് സെഞ്ച്വറി നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 48.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യന്‍ നിരയില്‍ യശസ്വി ജയ്സ്വാള്‍, ദിവ്യാന്‍ഷ് സക്സേന, നായകന്‍ പ്രിയം ഗാര്‍ഗ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ധ്രുവ് ജുറെല്‍ എന്നിവര്‍ അര്‍ധസെഞ്ച്വറികള്‍ നേടി.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here