ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ പഴയ പ്രതാപത്തിലേക്കെത്തിക്കാൻ സമഗ്ര അഴിച്ചുപണി.ക്വിന്റൺ ഡി കോക് പുതിയ ഏകദിന ക്യാപ്റ്റൻ…

0

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പു​തി​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് നാ​യ​ക​നാ​യി ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കി​നെ നി​യ​മി​ച്ചു. ഫ​ഫ് ഡു ​പ്ല​സി​ക്കു പ​ക​ര​മാ​ണ് ഡി ​കോ​ക്കി​നെ നാ​യ​ക​നാ​യി പ്ര​ഖ്യാ​പി​ച്ച​ത്. അ​ടു​ത്ത മാ​സം ഇം​ഗ്ല​ണ്ടി​നെ​തി​രേ ന​ട​ക്കു​ന്ന മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍നി​ന്ന് ഡു ​പ്ല​സി​യെ മാ​റ്റി​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ഏ​ക​ദി​ന​ത്തി​നു​ള്ള 15 അം​ഗ ടീ​മി​ല്‍ അ​ഞ്ച് പു​തു​മു​ഖ​ങ്ങ​ളാ​ണു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here