സ്വിറ്റസര്‍ലണ്ട്: ഇന്ത്യയുടെ പി വി സിന്ധു ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സിന്‍റെ ഫൈനലില്‍ കടന്നു. ചൈനയുടെ ചെന്‍ യൂ ഫെയിയെ തോല്‍പിച്ചാണ് സിന്ധു കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്.സ്കോര്‍- 21-7 21-14. ഇത് മൂന്നാം തവണയാണ് സിന്ധു ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here