ലൈംഗിക പീഡനാരോപണം നേരിടുന്ന ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്‌മർ കൂടുതല്‍ കുരുക്കിലേക്ക്‌. താരത്തിനെതിരേ പരാതി ഉന്നയിച്ച വനിത അതുമായി ബന്ധപ്പെട്ട ഫോട്ടോകൾ പോലീസിനു കൈമാറിയെന്നാണു ഇപ്പോൾ പുറത്തുവന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here