ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

സാവോപോളോ: മുൻ ബ്രസീൽ ക്യാപ്റ്റനും ലോകകപ്പ് കീരീട ജേതാവുമായ കഫുവിന്‍റെ മകന് ഫുട്‌ബോൾ മൈതാനത്ത് ദാരുണാന്ത്യം. ഫുട്‌ബോൾ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു കഫുവിന്‍റെ മകൻ ഡാനിലോയുടെ (30) അന്ത്യം. കളി തുടങ്ങി 10 മിനിട്ടിന് ശേഷം നെഞ്ചു വേദന അനുഭവപ്പെട്ട താരം ഗ്രൗണ്ടിൽ വീഴുകയായിരുന്നു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

വീടിനടുത്ത് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോഴായിരുന്നു സംഭവം. വേദന തോന്നിയ ഉടനെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here