ഡേ,ബ്ലാസ്റ്റേഴ്‌സേ,ആ ഗോകുലത്തെ കണ്ട് പഠിക്ക്…

0

ഐ​ലീ​ഗി​ൽ ചെ​ന്നൈ സി​റ്റി​യെ വീ​ഴ്ത്തി ഗോ​കു​ലം കേ​ര​ള എ​ഫ്സി. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു ഗോ​കു​ല​ത്തി​ന്‍റെ ജ​യം. ഇ​തോ​ടെ കോ​ഴി​ക്കോ​ട്ട് വ​ന്ന് ത​ങ്ങ​ളെ തോ​ൽ​പ്പി​ച്ച​തി​നു​ള്ള ക​ടം ഗോ​കു​ലം വീ​ട്ടി.

ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷ​മാ​യി​രു​ന്നു ഗോ​കു​ല​ത്തി​ന്‍റെ വി​ജ​യ ഗോ​ൾ പി​റ​ന്ന​ത്. 79-ാം മി​നി​റ്റി​ൽ ക്യാ​പ്റ്റ​ൻ മാ​ർ​ക്ക​സ് ജോ​സ​ഫാ​ണ് ഗോ​ൾ ക​ണ്ടെ​ത്തി​ത്. സീ​സ​ണി​ൽ മാ​ർ​ക്ക​സി​ന്‍റെ ആ​റാം ഗോ​ളാ​യി​രു​ന്നു ഇ​ത്.

ജ​യ​ത്തോ​ടെ ഗോ​കു​ലം ലീ​ഗി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് എ​ത്തി. 11 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 17 പോ​യ​ന്‍റാ​ണ് ഗോ​കു​ല​ത്തി​ന് ഉ​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here