fan-dies-watching-rrr-benefit-show-in-theatre
രാജമൗലി ചിത്രം ആര്‍ആര്‍ആറിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പുറത്തു വന്നു. ആഗോള തലത്തില്‍ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ മാത്രം 257.15 കോടിയെന്നാണ് കണക്കുകൾ പറയുന്നത്. ആദ്യ ദിവസം തന്നെ തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മാത്രം 120.19 കോടിയാണ് നേടിയതെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ തന്റെ ട്വിറ്റർ അക്ക്വണ്ടിലൂടെ അറിയിച്ചു.
ആദ്യ ദിനം ഏറ്റവും കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി ആര്‍ആര്‍ആര്‍ മാറിയെന്നും ട്രേഡ് അനലിസ്റ്റുകള്‍ കണക്ക് പ്രകാരം പറയുന്നു. ആര്‍ആര്‍ആര്‍ തെലുങ്ക് സിനിമകളുടെ എക്കാലത്തെയും റെക്കോര്‍ഡുകളാണ് തകർത്തിരിക്കുന്നത്.
കൊടിക്കുന്നിലിനെ മത്സര രംഗത്തിറക്കിയത് കോൺഗ്രസിലെ രാജകുമാരനെ സംരക്ഷിക്കാൻ ? #rahulgandhi #kodikunnilsuresh #speaker #congress #sasitharoor #kejriwal
അറുപത്തി ആറാം ജന്മദിനം ആഘോഷിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആശംസ നേർന്നുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ കത്ത് സുരേഷ്…
ദില്ലി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മൂന്നു ദിവസത്തെ സിബിഐ. കസ്റ്റഡിയില്‍ വിട്ട് വിചാരണക്കോടതി. അഞ്ച് ദിവസത്തെ…
രാഹുൽ ഗാന്ധിക്ക് അടുത്ത പണി!വൈകാതെ കോടതിയിലേക്ക് #rahulgandhi #court #congress
തിരുവനന്തപൂരം; ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ വയനാട്, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ…
പാർലമെന്റിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യം ശക്തമാകുന്നു. ഹൈദരാബാദിൽ…