ഹിന്ദു ആചാരങ്ങൾ ക്രിസ്ത്യാനികൾ അടിച്ചുമാറ്റി സ്വന്തമാക്കുന്നത് പതിവായിരിക്കുകയാണ്. അതിന് പിന്നിലെ ഗൂഢ അജണ്ട ഹൈന്ദവര്‍ തിരിച്ചറിയണം. ഒരു വൻ ചതി ഇതിന് പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ട്
ഹൈന്ദവ-ഭാരതീയ ജീവിതപദ്ധതിയുടെ ഭാഗമാണ് വിദ്യാരംഭവും എഴുത്തിനിരുത്തും.അത് ഇപ്പോള്‍ ക്രിസ്ത്യന്‍ പള്ളികള്‍ ഏറ്റെടുത്തിട്ടുണ്ട് . ഹൈന്ദവ സാഹോദര്യത്തിനായി ക്രൈസ്തവ സമൂഹം നല്‍കുന്ന സേവനമായാണ് ഇത്‌ ചിത്രീകരിക്കപ്പെടുന്നത്. ഈ പ്രചാരണത്തിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ ക്രൈസ്തവര്‍ തന്നെ എഴുതിയിട്ടുള്ള അവരുടെ ചരിത്രം പരിശോധിച്ചാല്‍ മതിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here