ആർ എസ് എസ് മുൻആലപ്പുഴ ജില്ലാപ്രചാരകും ബിജെപി മുൻകോട്ടയം ജില്ലാ പ്രസിഡന്റും അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തിന്റെ മുന്നണി പോരാളിയുമായ വൈക്കം ഗോപകുമാർ അന്തരിച്ചു .ഇന്ന്‌ പുലർച്ച 2.50 നായിരുന്നു അന്ത്യം .

അടിയന്തരാവസ്ഥ കാലത്തു അതിക്രൂരമായ പോലീസ് മർദ്ദനത്തിന് വിധേയനായ വൈക്കം ഗോപകുമാർ ശിഷ്ടകാലം മുഴുവൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടാണ് ജീവിച്ചത്.

സംസ്കാരം ഇന്ന് (31-8 – 2019 )വൈകുന്നേരം നാല് മണിക്ക് സ്വവസതിയിൽ നടക്കും.

വൈക്കം ഗോപകുമാറിന് തത്വമയി ന്യൂസിന്റെ പ്രണാമം .

LEAVE A REPLY

Please enter your comment!
Please enter your name here