ശ്രീറാം വെങ്കിട്ടരാമനെ നുണയനെന്ന് വിളിച്ച് വഫ ഫിറോസ് രംഗത്ത്. മാധ്യമ പ്രവർത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഫയാണ് വാഹനം ഓടിച്ചതെന്നായിരുന്നു ശ്രീറാമിന്റെ മൊഴി. ഇതിന് പിന്നാലെയാണ് ടിക്ക് ടോക്ക് വീഡിയോയിലൂടെ ശ്രീറാമിന് മറുപടിയുമായി വഫ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here