റാഫേൽ യുദ്ധവിമാനത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പൂജ ചെയ്തതിനെ ‘കാവിവൽക്കരണ’മായി ആക്ഷേപിക്കുന്ന കോൺഗ്രസ് ഉൾപെടെയുള്ള പാർട്ടികളെയും മാധ്യമങ്ങളെയും കണക്കറ്റ് പരിഹസിക്കുന്ന കുറിപ്പുകളും ട്രോളുകളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയെ .അഡ്വ.ശങ്കു ടി ദാസ് എഴുതിയ കുറിപ്പാണ് ഇതില്‍ ഇപ്പോൾ ചർച്ചാ വിഷയം

LEAVE A REPLY

Please enter your comment!
Please enter your name here