ശബരിമലയിലെ അനധികൃത ഹെലികോപ്റ്റർ സർവീസിനെതിരെ ദേവസ്വം ബോർഡ് രംഗത്ത്. ഹെലികോപ്റ്റർ സർവീസിന് അനുമതി നൽകിയിട്ടില്ലെന്നും അനധികൃത സർവീസിനെതിരെ നടപടി സ്വീകരിക്കുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അറിയിച്ചു.ശബരി സര്‍വീസ് എന്ന കമ്പനിയാണ് തീര്‍ത്ഥാടകര്‍ക്കായി ഹെലികോപ്റ്റര്‍ സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 17 മുതലാണ് ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here