ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 


സന്നിധാനം: ചി​ങ്ങ​മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട മറ്റന്നാൾ (ഓഗസ്റ്റ് 16 വെള്ളിയാഴ്ച ) തുറക്കും .

വൈ​കി​ട്ട് അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി വി​ എ​ന്‍ വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി ശ്രീ​കോ​വി​ല്‍ തു​റ​ന്ന് ദീ​പം തെ​ളി​ക്കും.

ന​ട തു​റ​ക്കു​ന്ന ദി​വ​സം പൂ​ജ​ക​ളി​ല്ല. 21നാ​ണ് ന​ട അ​ട​യ്ക്കു​ന്ന​ത്

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here