കൊല്ലം: സത്യം എവിടെയുണ്ടോ അവിടെ ജയമുണ്ടെന്നും ഗുരുദേവ ദർശനങ്ങളും പ്രാർഥനകളുമാണു പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിച്ചതെന്നും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ. വിവിധ എസ്.എൻ.ഡി.പി യൂണിയനുകളും കൊല്ലം ശാരദാമഠം ശ്രീനാരായണ ദർശന പഠന കേന്ദ്രവും സംഘടിപ്പിച്ച ശ്രീനാരായണ ദിവ്യോൽസവം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി. ഉദ്ഘാടന പ്രസംഗത്തിനിടെ മകൻ തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലായ സംഭവം വിവരിക്കവേ പ്രീതി നടേശൻ പലപ്പോഴും വിതുന്പി

LEAVE A REPLY

Please enter your comment!
Please enter your name here