ച​ന്ദ്ര​ഗി​രി: കാ​സ​ര്‍​ഗോ​ഡ് യു​വ​തി​യെ കൊ​ന്ന് പു​ഴ​യി​ല്‍ കെ​ട്ടി​ത്താ​ഴ്ത്തി​യ​താ​യി സം​ശ​യം. ച​ന്ദ്ര​ഗി​രി പു​ഴ​യി​ല്‍ തെ​ക്കി​ല്‍ പാ​ല​ത്തി​ലാ​ണ് സം​ഭ​വം. പ്ര​മീ​ള എ​ന്ന യു​വ​തി​യെ​യാ​ണ് കാ​ണാ​താ​യ​ത്. പൊ​ലീ​സ് തി​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​ണ്.

യു​വ​തി​യെ ഭ​ര്‍​ത്താ​വ് ത​ന്നെ കൊ​ന്ന് പു​ഴ​യി​ല്‍ കെ​ട്ടി​താ​ഴ്ത്തി​യെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യിക്കുന്നത്. ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന് ചൂണ്ടിക്കാട്ടി ര​ണ്ടാ​ഴ്ച മു​മ്പ് ഭ​ര്‍​ത്താ​വ് സി​ല്‍​ജോ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പിന്നീട് സില്‍ജോയെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് പൊ​ലീ​സി​ന് സം​ശ​യ​മു​ണ്ടാ​യ​ത്. സില്‍ജോ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here