തി​രു​വ​ന​ന്ത​പു​രം: രോ​ഗി​യു​ടെ മ​രു​ന്നു മ​റി​ച്ചു​വി​റ്റ നഴ്‌സുമാർ അറസ്റ്റിൽ. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സു​മാ​രാ​യ മീ​ർ, വി​ബി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ വാ​ങ്ങി​യ 10,000 രൂപയിലധികം മൂല്യം വരുന്ന മ​രു​ന്നാ​ണ് ഇ​വ​ർ മ​റി​ച്ചു​വി​റ്റ​ത്. ഈ മ​രു​ന്നു​ക​ൾ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ‌ ന​ൽ​കി നഴ്‌സുമാർ പ​ണം വാ​ങ്ങു​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്ഐ ശ്രീ​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള പോലീസ്‌ സംഘമാണ് ത​ട്ടി​പ്പ് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. മെഡിക്കൽ കോളേജിലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചതോടെയാണ് ത​ട്ടി​പ്പ് പുറത്തായത്.

LEAVE A REPLY

Please enter your comment!
Please enter your name here