Saturday, April 20, 2024
spot_img

കുട്ടികളുമായി പൊതുസ്ഥലത്തു എത്തിയാൽ 2000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത; സത്യാവസ്ഥ എന്താണ്?

തിരുവനന്തപുരം: പത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളുമായി പൊ​തുസ്ഥ​ല​ത്തു വരുന്നവരിൽ നിന്ന് 2,000 രൂ​പ പി​ഴ​ ഈടാ​ക്കു​മെ​ന്ന വാ​ർ​ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും പി​ഴ​ചു​മ​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ത്ത​രം വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകി​യി​ട്ടു​ണ്ട്.

Related Articles

Latest Articles