തൃശ്ശൂരില്‍ ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു

0
thrissur for slapping elephant

തൃശ്ശൂരില്‍ പാമ്പാടി സുന്ദരൻ എന്ന നാട്ടാനയെ ഉപദ്രവിച്ച പാപ്പാനെ പോലീസ് അറസ്റ്റ് ചെയ്തു.ആനയുടെ ഒന്നാം പാപ്പാനായ കണ്ണനെയാണ് കസ്റ്റഡിയിൽ എടുത്തത് . ഫോട്ടോ എടുക്കാൻ തല ഉയർത്തുന്നതിനായി തോട്ടി കൊണ്ട് അടിക്കുകയായിരുന്നു. തൊട്ടിപ്പാൾ മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ചാണ് സംഭവം നടന്നത് . വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ചിൽ കേസ്സ് എടുത്തത്.