Follow US in DailyHunt

കോട്ടയം- കെവിൻ വധക്കേസില്‍ വിധി പറയുന്നത് മാറ്റിവച്ചു. ഈ മാസം 22 നാണ് കോടതി കേസില്‍ വിധി പറയുക. കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതി രാവിലെ പതിനൊന്ന് മണിക്കാണ് വിധി പ്രസ്താവിക്കുക.

കെവിന്‍റെ ഭാര്യ നീനുവിന്‍റെ അച്ഛനും സഹോദരനും അടക്കം ആകെ 14 പ്രതികളാണ് കേസിൽ ഉള്ളത്. ഈ വർഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

Watch Tatwamayi TV

LEAVE A REPLY

Please enter your comment!
Please enter your name here