ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സിനിമാക്കഥകളെ പോലും വെല്ലുന്നതാണ്. 17 വര്‍ഷത്തിന് ശേഷമാണ് പ്രതിയായ ജോളി പോലീസ് വലയിലായത്. ജോളിയെ കുടുക്കിയ പോലീസ് സംഘത്തിന് വന്‍ കയ്യടികള്‍ ലഭിക്കുന്നുണ്ട്. ജോളിയേയും ജോളിയെ കുരുക്കിയ പോലീസ് സംഘത്തേയും ഇനി സിനിമയിലൂടെ കാണാം. രാജ്യമെന്പാടുമുള്ള മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക സീരിയല്‍ ഇനി വെള്ളിത്തിരയില്‍ കാണാം .നിര്‍മാതാവ് ആന്‍റണി പെരുന്പാവൂരാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here