തിരുവനന്തപുരം: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അതേ പടി നടപ്പാക്കാനാകില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സി പി എം പ്രവര്‍ത്തകര്‍ പരിസ്ഥിതി സംരക്ഷണം ഏറ്റെടുക്കണം.

മണല്‍ വാരല്‍,പാറ പൊട്ടിക്കല്‍ എന്നിവയ്ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ നിര്‍മാണ രീതി മാറണം. എവിടെയാണ് താമസയോഗ്യമെന്ന് കണ്ടെത്താന്‍ വിദഗ്ദ സമിതിയെ സര്‍ക്കാര്‍ നിയോഗിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here