ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കോഴിക്കോട് കൂടത്തായിയില്‍ കൂട്ടക്കൊലപാതകം നടത്തിയ ജോളിയുടെ പേരില്‍ ഇന്നലെ വരെ വെച്ചു വിളമ്പി ഊട്ടിയ ഭാര്യമാരെ ട്രോളുന്ന പോസ്റ്റുകൾ ഇപ്പോള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ധാരാളം വരുന്നുണ്ട്. പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യയെന്ന യാഥാര്‍ത്ഥ്യം ഭര്‍ത്താക്കന്മാരെല്ലാം കുറച്ച് സമയത്തേക്കെങ്കിലും മറന്ന മണിക്കൂറുകളായിരുന്നു അവ. ട്രോളന്മാര്‍ക്ക് ഈ നരാധമയുടെ അറസ്റ്റ് ചാകരയായിരുന്നു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here