ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

പെണ്ണുകെട്ടണമെങ്കില്‍ ജാതിയും മതവും ജാതകവുമൊക്കെ ഒത്തു വരണമെന്നത് പഴയ കാര്യം. ഇന്ന് കെട്ടാന്‍ ഒരു പെണ്ണിനെ കിട്ടുക എന്നതാണ് അതിനേക്കാൾ പ്രധാനം. പണവും പഠിപ്പും ജോലിയുമൊക്കെ കൊണ്ടു നടന്നിട്ടും പെണ്ണു കിട്ടാത്ത അവസ്ഥയിലേയ്ക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീളുന്നത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here