ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തിരുവനന്തപുരം: പെട്രോള്‍ പമ്പില്‍ തീപിടുത്തം. തിരുവനന്തപുരത്തെ തിരുവല്ലത്താണ് സംഭവം ഉണ്ടായത്. പെട്ടെന്ന് തീയണച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. വ്യാഴാഴ്ച രാത്രിയോടെ പെട്രോള്‍ പമ്പിന് മുന്‍പിലെ പരസ്യ ബോര്‍ഡിന് തീപിടിക്കുകയായിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പമ്പിലെ പരസ്യ ബോര്‍ഡില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് തടയുന്നതിനുള്ള സംവിധാനമുണ്ടായിരുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. നഗരത്തിലെ എല്ലാ പെട്രോള്‍ പമ്പുകളിലും ഇത് ഉറപ്പാക്കുമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here