തിരുവനന്തപുരം- ആശങ്ക പടർത്തി എന്‍ററോ വൈറസ് പനി പടരുന്നു.വൈറസിലൂടെ പകരുന്ന പനി ആശങ്കയ്ക്കിടയാക്കുന്നത് മരണ സംഖ്യ വർദ്ധിക്കുന്നത് കൊണ്ടാണ്. വായുവിലൂടെ പകരുന്ന രോഗമാണിത്. ആശുപത്രി പരിസരങ്ങളിൽനിന്നും രോഗം പകരാം.ഇത്തരം വൈറൽ പനിക്ക് ആൻറിബയോട്ടിക്കുകൾ ഫലപ്രദമല്ല. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും, ശാരീരികമായ വിശ്രമവും ആണ് ഏറ്റവും പ്രധാനം. പനി ബാധിച്ചാല്‍ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here