ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

എസ്.എഫ്.ഐ അടിമത്തത്തെ തുടർന്ന് യൂണിവേഴ്സിറ്റി കോളേജിലെ പ്രിൻസിപ്പാളിനെ മാറ്റിയപ്പോൾ മറ്റൊരു അടിമയായി ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാൾ ഫൽഗുനൻ. ഏഴുവർഷങ്ങൾക്കു മുൻപ് മതതീവ്രവാദികളുടെ കുത്തേറ്റു വീണ എബിവിപി പ്രവർത്തകൻ വിശാലിന്റെ അനുസ്മരണ ദിനത്തിൽ എബിവിപി ഉയർത്തിയ കൊടിമരമെടുത്തു മാറ്റിയത് പ്രിൻസിപ്പാൾ നേരിട്ട്. സംഘർഷമൊഴിവാക്കാനാണ് കൊടിമരം സ്വയം പിഴുതുമാറ്റിയതെന്നാണ് പ്രിൻസിപ്പാളിന്റെ ന്യായീകരണം.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here