തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി എതിരായാൽ കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്താൻ തയാറാകുമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്.

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട അനുച്ഛേദം 370 എടുത്തുകളയാൻ ബിജെപി സർക്കാരിന് സാധിച്ചെങ്കിലാണോ ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്താൻ ഇത്ര പാടെന്നും കൃഷ്ണദാസ് പറഞ്ഞു.കോൺഗ്രസ് പാർട്ടിക്ക് ശബരിമല വിഷയത്തിൽ ഒന്നും ചെയ്യാനാകില്ലെന്നും കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here