ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

മുംബൈ: ഡി എന്‍ എ പരിശോധനാ ഫലം വരുന്നതോടെ സത്യം തെളിയുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മൂത്ത പുത്രന്‍ ബിനോയ് കോടിയേരി.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കോടതിവിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് കോടിയേരി പറഞ്ഞു. ബിഹാര്‍ സ്വദേശിനിയായ ബാര്‍ ഡാന്‍സറാണ് ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഢന പരാതി നല്‍കിയത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here