Friday, March 29, 2024
spot_img

ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവില്‍; ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന

തിരുവനന്തപുരം: ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവില്‍. അതേസമയം യുട്യൂബര്‍ വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്. മൂവരെയും അന്വേഷിച്ച് തമ്പാനൂര്‍ പോലീസ് വീടുകളില്‍ എത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പേലീസ് അറസ്റ്റ് ചെയ്യാനുളള നീക്കം ആരംഭിച്ചിരിക്കുന്നത്.

Related Articles

Latest Articles