എറണാകുളം: 1947 ആഗസ്ത് 14 ലെ ഇന്ത്യാ വിഭജനത്തിൽ ഇസ്ലാമിക ഭീകരരാൽ കൊല ചെയ്യപ്പെട്ട ഹിന്ദു സഹോദരങ്ങളുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ച് ബലിതർപ്പണം നടത്തി.

ഹിന്ദു ഹെല്‍പ് ലൈന്‍ സംസ്ഥാന ജോയിന്‍റ് കോര്‍ഡിനേറ്റര്‍ ബിനില്‍ സോമസുന്ദരമാണ് ബലിയിട്ടത്. രാഷ്ട്രീയ ബജ്റംഗ്ദളിന്‍റെയും ഹിന്ദു ഹെല്‍പ് ലൈനിന്‍റെയും എ എച്ച് പിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും ബലി തർപ്പണചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here