ന​ട​ൻ ഭ​ര​ത് മു​ര​ളി​യു​ടെ ശി​ൽ​പം ത​ക​ർ​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ; അ​ന്വേ​ഷ​ണം തു​ട​ങ്ങി

0

കൊ​ച്ചി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ന​ട​ൻ ഭ​ര​ത് മു​ര​ളി​യു​ടെ ശി​ൽ​പം ത​ക​ർ​ത്തു. എ​രൂ​രി​ൽ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ ക​ളി​മ​ണ്‍​ശി​ൽ​പ​മാ​ണു സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ക​ർ​ത്ത​ത്.

സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​ക്കാ​യി വി​ൽ​സ​ണ്‍ പൂ​ക്കാ​യി​യാ​ണു മു​ര​ളി​യു​ടെ ശി​ൽ​പം നി​ർ​മി​ക്കു​ന്ന​ത്. 90 ശ​ത​മാ​നം ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​യ ശി​ൽ​പം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ഉ​യ​ര​ത്തി​ൽ​നി​ന്ന് താ​ഴേ​ക്കു ത​ള്ളി​യി​ട്ടു. ക​ണ്ണു​ക​ളും മു​ക്കും ചെ​വി​യു​മെ​ല്ലാം വി​കൃ​ത​മാ​ക്കി. ത​ല​യു​ടെ ഭാ​ഗം ത​ല്ലി​ത്ത​ക​ർ​ത്തു.

വി​ൽ​സ​ണ്‍ പൂ​ക്കാ​യി​യു​ടെ പ​രാ​തി​യി​ൽ എ​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ച് സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here