ഭാരതീയ ജനതാ പാർട്ടി യിൽ എത്തിയതിന് ശേഷം അതീവ സന്തുഷ്ടനാണ് കണ്ണൂർ മുൻ എം.പി എ.പി അബ്ദുള്ളക്കുട്ടി. ഒരു നിയന്ത്രണവും ഇല്ലാതെ സ്വതന്ത്രമായി മത ആചാരങ്ങൾ അനുഷ്ഠിക്കുന്നതിന് എ.പി അബ്ദുള്ളക്കുട്ടിക്ക് തടസ്സമേതുമില്ല. സി പി എമ്മിലായിരുന്നപ്പോൾ മതാചാരങ്ങൾ അനുഷ്ഠിക്കുന്നതിന് തടസം ഉണ്ടായിരുന്നെന്ന് അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തിയിരുന്നു. മത ന്യൂനപക്ഷങ്ങൾക്ക് ബി ജെ പി സുരക്ഷിത പാർട്ടിയാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here