മദ്യം കുറിച്ചു നൽകാനല്ല മുഖ്യമന്ത്രി പറഞ്ഞത് ; കെ കെ ശൈലജ

0

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ​വ​ര്‍​ക്കും മ​ദ്യം കു​റി​ച്ചു ന​ല്‍​കാ​ന​ല്ല ഡോ​ക്ട​ര്‍​മാ​രാ​ട് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ . മ​ദ്യാ​സ​ക്തി​യു​ടെ വി​ടു​ത​ല്‍ ല​ക്ഷ​ണം കാ​ര​ണം ആ​ളു​ക​ള്‍ മ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ച്ച​ത്. ആ​ര്‍​ക്കും മ​ദ്യം കു​റി​ച്ചു ന​ല്‍​കാ​ന്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറുപ്പടിയോടെ മദ്യം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിക്കില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കിയിരുന്നു അതേസമയം,അശാസ്ത്രീയമായ ഉത്തരവാണിതെന്നും മെഡിക്കല്‍ മാര്‍ഗരേഖയ്ക്ക് വിരുദ്ധമായ ഈ ഉത്തരവ് പാലിക്കാന്‍ ഡോക്ടര്‍മാര്‍ തയാറാകില്ലെന്നും ഇതിന്‍റെ പേരില്‍ നടപടിയുണ്ടായാല്‍ നേരിടുമെന്നും കെജിഎംഒഎ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here