കാസർഗോഡ് കൈവിട്ടു പോകുമോ?

0

കാസര്‍ഗോഡ്: ജില്ലയില്‍ ഇന്നലെ മാത്രം 34 കോവിഡ്-19 പോസറ്റീവ് കേസുകള്‍. ജില്ലയില്‍ 6085 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 5982 പേര്‍ വീടുകളിലും 103 പേര്‍ ആശുപത്രികളിലും ആണ് ഉള്ളത്. ഇന്നലെ മൂന്ന് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ കൊറോണ പോസിറ്റീവ് കേസ് സ്ഥിരീകരിച്ച വ്യക്തികളില്‍ 9 സ്ത്രീകളും 25 പുരുഷന്മാരും ആണുള്ളത്. ഇതില്‍ 11 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന വരും 23 പേര്‍ ദുബായില്‍ നിന്നും വന്നവരുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here