കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരു മരണം

0

പാലക്കാട്: നെല്ലിയാമ്പതിയില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് തോട്ടം തൊഴിലാളി മരിച്ചു. നെല്ലിയാമ്പതി പോബ്‌സണ്‍ എസ്റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളിയായ അനിതയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.കാപ്പിക്കുരു പറിക്കാനായി തോട്ടത്തില്‍ എത്തിയതായിരുന്നു അനിത. ഈ സമയത്താണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here