തെയ്യ കോലങ്ങളേന്തി ‘ഉരിയാട്ട്..

0

തെയ്യ കോലങ്ങളേന്തി ‘ഉരിയാട്ട്.. ഉത്തരമലബാറിന്റ്‌റെ തനത് ഗ്രാമീണകലയായ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍,തെയ്യം കലാകാരന്‍ ശ്രീ പാലന്തായി കണ്ണന്റെ ജീവചരിത്രം പ്രമേയമാക്കി സംഘര്‍ഷപൂര്‍ണ്ണമായ ജീവിത കഥ, ‘ഉരിയാട്ട്’ ചലച്ചിത്രമാവുകയാണ്.. #Uriyattu #Theyyam #UriuattuMovie #Palanthayi Kannan

LEAVE A REPLY

Please enter your comment!
Please enter your name here