ബ്രിട്ടാസ് കുടുങ്ങും ? ആരും രക്ഷപ്പെടില്ല !

0

ബ്രിട്ടാസ് കുടുങ്ങും ? ആരും രക്ഷപ്പെടില്ല !
മരടിലെ വിവാദ ഫ്‌ളാറ്റ് നിർമാണത്തിന്‍റെ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും വ്യാപിക്കുകയാണ് ക്രൈം ബ്രാഞ്ച് . സംഭവത്തില്‍ ഫ്ലാറ്റ് പണിയാന്‍ അനുമതി നല്‍കിയ മുന്‍ പഞ്ചായത്ത് അംഗങ്ങളുടെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നനും കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നുമാണ് എഡിജിപി ടോമിന്‍ തച്ചങ്കരി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here