ശബരിമല വീണ്ടും സംഘര്‍ഷഭൂമിയാകും; കുതന്ത്രം നടപ്പാക്കി സര്‍ക്കാര്‍

0

ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ ഉറച്ച് പിണറായി സര്‍ക്കാര്‍ നീക്കം തുടങ്ങി. മണ്ഡലകാലത്തിന് ഒന്നരമാസം മുന്‍പേ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിനെ നിയമിച്ചാണ് ഈ നീക്കം. യുവതി പ്രവേശനവിധിയും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച വിശ്വാസ വിരുദ്ധ സമീപനങ്ങളിലും പ്രതിഷേധിച്ച് കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയും പമ്പയും നിലയ്ക്കലുമെല്ലാം സംഘര്‍ഷഭൂമിയായിരുന്നു. ഇക്കൊല്ലവും ഇതെല്ലാം പ്രതീക്ഷിച്ചാണ് വീണ്ടും പിണറായി സര്‍ക്കാര്‍ നീക്കം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here