ചാവക്കാട് കൊലപാതകം; മുല്ലപ്പള്ളിയെ വിമർശിച്ച് കെ എസ് യു നേതാവ്

0
Mullappally-Ramachandran
Mullappally-Ramachandran

മലപ്പുറം: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ അപലപിക്കാത്ത കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കെ എസ് യു ജില്ലാ പ്രസി‍ഡന്‍റ് ഹാരിസ് മുതൂര്‍ രംഗത്ത് 

 സംഭവത്തില്‍ മുല്ലപ്പള്ളി ശക്തമായി പ്രതിഷേധിക്കണം. കൊന്നത് എസ് ഡി പി ഐ ആണെന്ന് മുല്ലപ്പള്ളി ഉറക്കെ പറയണം. പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാന്‍ മുല്ലപ്പള്ളി തയ്യാറാകണമെന്നും ഹാരിസ് മുതൂര്‍ ആവശ്യപ്പെട്ടു.

​ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹാരിസ് മുതൂരിന്‍റെ വിമര്‍ശനം. ഹാരിസിന്റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണ്ണരൂപം.

ബഹു KPCC പ്രസിഡണ്ട് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയാൻ,ചാവക്കാട് കോൺഗ്രസ്സിന്റെ നട്ടെല്ലും ബൂത്ത് പ്രസിഡണ്ടും…

Posted by Haris Mudur on Wednesday, July 31, 2019

LEAVE A REPLY

Please enter your comment!
Please enter your name here