മാനം കാക്കാന്‍ കമ്മിഷന്‍; പോസ്റ്റര്‍ വിവാദം അന്വേഷിക്കാന്‍ സി പി ഐ

0

ആലപ്പുഴ: പാര്‍ട്ടിക്ക് അകത്തെ പോസ്റ്റര്‍ വിവാദം അന്വേഷിക്കാന്‍ സി പി ഐ കമ്മിഷനെ വെക്കും. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പാര്‍ട്ടിയെ ബാധിച്ച ക്യാന്‍സര്‍ നീക്കണമെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.പോസ്റ്റര്‍ വിവാദത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു

LEAVE A REPLY

Please enter your comment!
Please enter your name here