Friday, March 29, 2024
spot_img

‘ശ്രീ കാളിപുത്ര കാളിചരൺ ജി മഹാരാജ്’ മലയാളികൾക്ക് മുന്നിലെത്തുന്നു; ജടായു പാറ ക്ഷേത്രത്തിലെ ‘രാമായണോത്സവം’ സമാപനത്തിലേക്ക്

ജടായു പാറ ശ്രീ കോദണ്ഡരാമ ക്ഷേത്രത്തിലെ ഓൺലൈൻ കർക്കിടക്ക മാസാചരണം ‘രാമായണോത്സവം’ ആഗസ്ത് 15 ന് സമാപിക്കും. ശിവ താണ്ഡവ സ്ത്രോത്രം പാടി ലോകത്തെ മുഴുവൻ ഭക്തിയുടെ കൈലാസത്തിലെത്തിച്ച ഭഗവതാചാര്യനായ ‘ശ്രീ കാളിപുത്ര കാളിചരൺ ജി മഹാരാജ്’ സമാപനദിവസം ഭക്തജനങ്ങൾക്ക് രാമായണ സന്ദേശം നൽകും. ആഗസ്ത് 15 വൈകിട്ട് 6:30 ന് ആണ് സമാപന ചടങ്ങ്. പരിപാടി തത്വമയി ടിവിയുടെയും ന്യൂസിൻ്റെയും ഫേസ്ബുക് പേജിൽ തത്സമയം സംപ്രേഷണം ചെയ്യും.

Related Articles

Latest Articles